അടിസ്ഥാനപാഠാവ
– 3
പ്രവർത്തനം –
1. “ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്നൊ-
രില തന്റെ ചില്ലയോടോതി
ഒരില കൊഴിയാതെയിപ്പോഴും
ബാക്കിയെന്നൊരു ചില്ല
കാറ്റിനോടോതി
(ഹരിതം – സച്ചിദാനന്ദൻ)
“ഓണപ്പുലർച്ചയിൽ കൂരിരുൾ നീക്കിയെൻ
വീടിന്നകത്തമ്മ വന്നുദിക്കും.
മാലറ്റുപോകും, വരും വർഷമക്ഷയ-
ശീയാം വലത്തുകാൽ വച്ചുകേറും”
പ്രതീക്ഷ നിറഞ്ഞ ഭാവികാലത്തെ സ്വപ്നം കാണുന്നതാണല്ലോ രണ്ടു കാവ്യസന്ദർഭങ്ങളും.
കോവിഡ് പതി സന്ധികൾക്കു നടു വിലും പ്രതീക്ഷ യുള്ള ഒട്ടേറെ കാര്യ ങ്ങൾ ചെയ്യാൻ
“വീട് വിദ്യാലയമായിത്തീർന്ന ഈ കാലത്ത് നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് “പ്രതീക്ഷ
നിറഞ്ഞ നല്ല നാളെ’ എന്ന വിഷയത്തിൽ ഒരു രചന കഥ, കവിത, ലേഖനം, ചിത്രം. തയാറാക്കു
Answer:
Please write in English or Hindi so that we can help you
Pls follow
Answer:
I don’t have this language