ഇത് ഒരു കുസൃതി ചോദ്യം അല്ല.. ബുദ്ധിപരമായ ചോദ്യം തന്നെ.. ഒരാള്‍ക്ക് അമ്പലത്തില്‍ പോണം.. വഴിയാണെങ്കില്‍ നിശ്ചയം ഇല്ല.. കവലയില്‍ രണ്ട

ഇത് ഒരു കുസൃതി ചോദ്യം അല്ല.. ബുദ്ധിപരമായ ചോദ്യം തന്നെ.. ഒരാള്‍ക്ക് അമ്പലത്തില്‍ പോണം.. വഴിയാണെങ്കില്‍ നിശ്ചയം ഇല്ല.. കവലയില്‍ രണ്ടു വഴികളിലേക്ക് തിരിയുന്നിടത്ത് രണ്ടുപേര്‍ നില്‍ക്കുന്നുണ്ടെന്നും അവരില്‍ ഒരാള്‍ സത്യം മാത്രം പറയുന്ന ആളും മറ്റെയാള്‍ വായ തുറന്നാല്‍ കളവ് മാത്രം പറയുന്നവനും ആണ് എന്നാ കാര്യം അയാള്‍ക്ക് അറിയാം.. പക്ഷെ ആരാണ് അതില്‍ കളവു പറയുന്നവന്‍/ സത്യം പറയുന്നവന്‍ എന്നതില്‍ ഒരു പിടിയുമില്ല..രണ്ടു പേരോടും ഓരോ ചോദ്യങ്ങള്‍ ചോദിക്കാം… ചോദ്യങ്ങളിലെ ഉത്തരങ്ങളില്‍ നിന്ന് അയാള്‍ക്ക് വഴി മനസ്സിലായി.അമ്പലത്തിലേക്ക് പോവുകയും ചെയ്തു. എന്തായിരിക്കാം ആ ചോദ്യങ്ങള്‍..?

1 thought on “ഇത് ഒരു കുസൃതി ചോദ്യം അല്ല.. ബുദ്ധിപരമായ ചോദ്യം തന്നെ.. ഒരാള്‍ക്ക് അമ്പലത്തില്‍ പോണം.. വഴിയാണെങ്കില്‍ നിശ്ചയം ഇല്ല.. കവലയില്‍ രണ്ട”

Leave a Comment