വിക്ടോറിയ വെള്ളച്ചാട്ടം കുറിപ്പ് തയാറാക്കുക class 6 unit – 5 പ്രകൃതിഭാവങ്ങൾ answer please say that in malayalam​

വിക്ടോറിയ വെള്ളച്ചാട്ടം കുറിപ്പ് തയാറാക്കുക class 6 unit – 5 പ്രകൃതിഭാവങ്ങൾ answer please say that in malayalam​

About the author
Amara

1 thought on “വിക്ടോറിയ വെള്ളച്ചാട്ടം കുറിപ്പ് തയാറാക്കുക class 6 unit – 5 പ്രകൃതിഭാവങ്ങൾ answer please say that in malayalam​”

  1. പ്രകൃതിയിലെ ഒരു പ്രതിഭാസതിന്റെയും പിന്നിലുള്ള പൂർണ സത്യങ്ങൾ മനുഷ്യന് മനസ്സിലാക്കാൻ കഴിയില്ല. ഇത് അനാർദ്വംആക്കുംപോലെ നമ്മുടെ അനുഭവപരിചയത്തിനുമപ്പുറം ആണ് വിക്ടോറിയ വെള്ളച്ചാട്ടം എന്നാ പ്രകൃതി പ്രതിഭാസം. എത്ര നേരം നോക്കി നിന്നാലും വിക്ടോറിയ വെള്ളച്ചാട്ടം പിടി തരില്ല. അഗ്നിപർവ്വത സ്ഫോടനം, പ്രളയം, കൊടുങ്കാറ്റ് തുടങ്ങിയ ഭൗമ പ്രതിഭാസങ്ങൾ മുമ്പിൽ അവയെ ഉൾക്കൊള്ളാനാവാതെ നാം വിഷമിക്കുന്നത് പോലെതന്നെ ഈ വെള്ളച്ചാട്ടം ദൃശ്യം നമ്മെ ആകർഷിക്കുകയും ഒപ്പം നമ്മിൽ ഭയം ജനിപ്പിക്കുകയും ചെയ്യും. പ്രകൃതിയിലെ മനോഹരമായ ചില കാഴ്ചകൾ നമ്മൾ നിറയ്ക്കുന്ന അനുഭൂതികൾ വാക്കുകൾകൊണ്ട് വർണിക്കാൻ ആവില വിക്ടോറിയ വെള്ളച്ചാട്ടം അവിസ്മരണീയമായ ഒരു കാഴ്ച വിരുന്നാണ് അതിന്റെ ഭാഗ്യ രൂപം വാക്കുകൾകൊണ്ട് വിവരിക്കാൻ കഴിയില്ല എങ്കിലും ആ കാഴ്ച നമ്മിൽ ഉണ്ടാക്കുന്ന അനുഭൂതി വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. വീഴ്ച പറ്റിയ സാമ്പത്തി തലചുറ്റല് വായിൽ നുര പിന്തുണയുമായി കിടന്നുമുള്ളുന്നു എങ്ങോട്ട് നീങ്ങണമെന്ന് അറിയാതെ വിരലൊന്നു ഒടുവിൽ ഒരു നാഗത്തെ പോലെ മുൻപിൽ കണ്ട ഇടയിലേക്ക് ഇറങ്ങി പോവുകയും ചെയ്യുന്നു എന്നാണ് എസ് കെ പൊറ്റക്കാട് വിക്ടോറിയ വെള്ളച്ചാട്ടത്തെ കുറിച്ച് പറയുന്നത്.

    Reply

Leave a Reply to Ava Cancel reply