(0)
ഇവിടെ പൂക്കളുടെ കടയും
പുഴകളും വീടുകളും
ഉണ്ട്
ഒരാൾ പൂക്കളുടെ കടയിൽ നിന്നും
കുറച്ചു പൂ വാങ്ങി
പുഴയിലിറങ്ങിയാണ് അയാൾ
ഓരോ വീട്ടിലും പോകേണ്ടത് ഓരോ
പുഴയിൽ ഇറങ്ങുമ്പോഴും
കയ്യിലിരിക്കുന്ന പൂ ഇരട്ടിയാകും
എന്നിട്ട് ഓരോ വീടുകളിലും
ഒരേപോലെ കുറച്ചു പൂക്കൾ വെച്ച്
നൽകും അവസാനത്തെ വീട്ടിൽ
കൊടുക്കുമ്പോൾ കയ്യിലുള്ള എല്ലാ
പൂവും തീരും
ചോദ്യം: 1)അദ്ദേഹം കടയിൽ
നിന്നും എത്ര പി
വാങ്ങി
2) ഓരോ വീടുകളിലും എത്ര
പൂക്കൾ വച്ച് നൽകി
ആരാണ് കണക്കിൽ പ്രഗൽ
എന്ന് നോക്കാം
Answer:
please write in English language