നടക്കുമ്പോൾ നിലത്തു കിടക്കും
അത് എടുക്കുമ്പോൾ പൊട്ടും
പൊട്ടിയാൽ തിന്നും
തിന്നാൽ ചുവക്കും
ചുവന്നാൽ തുപ്പും<

By Rose

നടക്കുമ്പോൾ നിലത്തു കിടക്കും
അത് എടുക്കുമ്പോൾ പൊട്ടും
പൊട്ടിയാൽ തിന്നും
തിന്നാൽ ചുവക്കും
ചുവന്നാൽ തുപ്പും
തുപ്പിയാൽ കറുക്കും
കറുത്താൽ പൊടിക്കും
പൊടിച്ചാൽ വെളുക്കും
ഉത്തരം പറയാമോ 2 days ടൈം. ഈ ഗ്രൂപ്പിലെ ബുദ്ധിജീവി ആരെന്നു നോക്കാം ‍♂️‍♂️‍♂️‍♂️

About the author
Rose

2 thoughts on “നടക്കുമ്പോൾ നിലത്തു കിടക്കും<br /> അത് എടുക്കുമ്പോൾ പൊട്ടും<br /> പൊട്ടിയാൽ തിന്നും<br /> തിന്നാൽ ചുവക്കും<br /> ചുവന്നാൽ തുപ്പും<”

Leave a Comment